പ്രണയമാണ് പ്രിയനേ നിന്നോട് മാത്രം എന്റെ ശ്വാസം നിലയ്ക്കും വരെ... പ്രണയമാണ് പ്രിയനേ നിന്നോട് മാത്രം എന്റെ ശ്വാസം നിലയ്ക്കും വരെ...
അടുക്കുവാൻ ശ്രമിക്കുന്തോറും അകലങ്ങളിലേക്ക് നാം പിരിഞ്ഞുപോയി ... അടുക്കുവാൻ ശ്രമിക്കുന്തോറും അകലങ്ങളിലേക്ക് നാം പിരിഞ്ഞുപോയി ...
വേർപിരിഞ്ഞാലും മാറാലശീലയാൽ മൂടിടാൻ ആവാത്ത തരളവികാരം... വേർപിരിഞ്ഞാലും മാറാലശീലയാൽ മൂടിടാൻ ആവാത്ത തരളവികാരം...
പ്രണയം അതൊരു ഉന്മാദമാണ് യാതൊരു ലഹരി വസ്തുക്കൾക്കും നൽകാൻ കഴിയാത്ത ഉന്മാദം പ്രണയം അതൊരു ഉന്മാദമാണ് യാതൊരു ലഹരി വസ്തുക്കൾക്കും നൽകാൻ കഴിയാത്ത ഉന്മാദം
നിന്നിലൂറും മോഹഗംഗയിൽ ഒഴുകാം ഞാൻ പ്രണയാർദ്രയായി... നിന്നിലൂറും മോഹഗംഗയിൽ ഒഴുകാം ഞാൻ പ്രണയാർദ്രയായി...
അകലരുതെ... എന്നാശിച്ചതൊക്കെയും... വെറുമൊരോർമ്മയായ് ഇന്നു മാറി. അകലരുതെ... എന്നാശിച്ചതൊക്കെയും... വെറുമൊരോർമ്മയായ് ഇന്നു മാറി.